കോവിഡ്; ലോകത്ത് 18.45 കോടി കടന്ന് രോഗബാധിതര്‍, 39.93 ലക്ഷത്തിലേറെ മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 45 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ലോകത്താകമാനം 16 കോടി 88...
കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ
ദുഷൻബെ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ. ജനങ്ങൾക്ക് പ്രദേശിക ക്ളിനിക്കുകൾ വഴി സൗജന്യ വാക്‌സിൻ സർക്കാർ ലഭ്യമാക്കും.
രാജ്യത്തെ...
ഫിലിപ്പീനിലെ വിമാനാപകടം; മരണസംഖ്യ 29 ആയി
മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. അൻപതോളം പേരെ പരിക്കുകളോടെ രക്ഷപെടുത്തി. 85 സൈനികരുമായി സുലുവില്‍ നിന്ന് പറന്നുയര്‍ന്ന സി-130 എന്ന വിമാനമാണ് തകർന്നത്. ഫിലിപ്പീൻസിലെ...
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ
ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...
ജപ്പാനിലെ അറ്റാമിയിൽ മണ്ണിടിച്ചിൽ; 20 പേരെ കാണാതായി; 2 മരണം
അറ്റാമി: ജപ്പാനിലെ അറ്റാമി പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 20 പേരെ കാണാതായെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്....
ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനികവിമാനം തകർന്നു
മനില: ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നത്. 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറൽ സൊബെജാന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ എത്രയെന്ന് വ്യക്‌തമായിട്ടില്ല....
ലോകത്തിൽ കോവിഡ് ബാധ ഉയരുന്നു; മരണസംഖ്യ 40 ലക്ഷത്തിലേക്ക്
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.72 ലക്ഷം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിരണ്ട്...
‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന
ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം...









































