ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്
ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....
വാക്‌സിന്‍ സ്വീകരിച്ച അമേരിക്കന്‍ സഞ്ചാരികള്‍ക്ക് ഇറ്റലിയിൽ പ്രവേശനാനുമതി
റോം: വാക്‌സിൻ സ്വീകരിച്ച യുഎസ് വിനോദ സഞ്ചാരികൾക്ക് ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകി ഇറ്റാലിയൻ ഗവൺമെന്റ്. യൂറോപ്യൻ യൂണിയൻ അമേരിക്കയെ സുരക്ഷിത യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ യാത്രക്കാർക്ക്...
ബീറ്റാ വകഭേദത്തെ നേരിടാൻ വാക്‌സിൻ ബൂസ്‌റ്റർ; പരീക്ഷണത്തിൽ കൈകോർത്ത് ഓക്‌സ്‌ഫോർഡ്, അസ്‌ട്രാസെനക്ക
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റാ വകഭേദത്തെ നേരിടാൻ ബൂസ്‌റ്റർ പരീക്ഷണവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റാ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് നീക്കം.
ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക,...
മാസ്‌ക്കും വാക്‌സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും.
വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ...
18.15 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം ആളുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 18.15 കോടി പിന്നിട്ടു. മരണസംഖ്യ...
‘ദരിദ്ര രാജ്യങ്ങള്‍ പ്രതിസന്ധിയിൽ’; വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ അപകട സാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ...
അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു
ന്യൂയോർക്ക്: തിരിച്ചറിയപ്പെടാത്ത ആകാശ വസ്‌തുക്കളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ നൂറിലധികമെന്ന് യുഎസ് പുറത്തുവിട്ട യുഎഫ്ഒ (അൺ ഐഡിന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്‌ജക്‌ട്) റിപ്പോർട്.
ആകെ 144 വസ്‌തുക്കളാണ് ഈ കാലയളവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ...
ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ...









































