Fri, Mar 27, 2026
25.1 C
Dubai

യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല; വിവാദ പ്രസ്‌താവനയുമായി നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു: യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല, തന്റെ രാജ്യമായ നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രംഗത്ത്. അന്താരാഷ്‌ട്ര യോഗ ദിനത്തിലാണ് ഒലിയുടെ വിവാദ പരാമർശം. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്‌താവന...

പീഡനങ്ങൾക്ക് കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണം; ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം

ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമ കേസുകളുടെ വർധന സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം. "ഒരു സ്‌ത്രീ വളരെ കുറച്ച് വസ്‌ത്രങ്ങൾ മാത്രമേ...

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻ‌കൂട്ടി...

അതിതീവ്ര വരള്‍ച്ച; ബ്രസീലിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ

ബ്രസീലിയ: കോവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ മറ്റൊരു പ്രതിസന്ധിയെ കൂടി നേരിട്ട് ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. വരള്‍ച്ച ശക്‌തമായതോടെ ബ്രസീലിലെ കാര്‍ഷിക മേഖല വലിയ ഭീഷണി...

യുഎസ് സൈന്യത്തിന് പാകിസ്‌ഥാനിൽ ഇടം നൽകില്ല; ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അമേരിക്കൻ സൈന്യത്തിനും, സിഐഎക്കും പാകിസ്‌ഥാനിലെ സൈനിക ബേസുകൾ വിട്ടു നൽകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഞങ്ങൾ ഏതെങ്കിലും സൈനിക താവളങ്ങൾ ആർക്കും അനുവദിക്കാൻ പോകുന്നില്ല,...

ബ്രസീലിൽ കോവിഡ് മരണം 5 ലക്ഷം കടന്നു

റിയോ ഡി ജനീറോ: രണ്ടാം തരംഗം രൂക്ഷമാകവേ കോവിഡ് മരണങ്ങളുടെ എണ്ണം ബ്രസീലിൽ 500,000 കടന്നു, ലോകത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാമതാണ് നിലവിൽ. അതേസമയം, മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവെപ്പും, വരാനിരിക്കുന്ന...

ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...

നേപ്പാളിൽ കനത്ത മഴ; 16 മരണം, 22 പേരെ കാണാതായി

പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച മുതൽ നേപ്പാളിൽ കനത്ത...
- Advertisement -