ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; പൂച്ച ‘പിടിയിൽ’
പനാമ: ജയിലിനകത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ കണ്ട ജയിൽ അധികൃതർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്, കാരണം, പ്രതി ഒരു മനുഷ്യൻ ആയിരുന്നില്ല; അതൊരു പൂച്ചയായിരുന്നു. വെളുത്ത് തുടുത്ത പൂച്ചയുടെ ദേഹത്ത് കെട്ടിയ...
കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികൻ ഓസ്‌ലോയിൽ കോവിഡ് ബാധിച്ച് മരിച്ചു
ഓസ്‌ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്ന നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്‌റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്. 60 വയസുകാരനായ ഗാർഡെർ കോവിഡ് ഒരു...
ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി
ലണ്ടൻ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഏപ്രിൽ 25ന് ബോറിസ് ജോൺസൺ നടത്താൻ നിശ്‌ചയിച്ച ഇന്ത്യാ സന്ദർശനം...
കോവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ലേബർ പാർട്ടി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ...
വാക്‌സിനേഷൻ വിജയകരം; കോവിഡ് കുറഞ്ഞു, ഇസ്രായേലില്‍ ഇനി മാസ്‌ക് വേണ്ട
ജെറുസലേം: ഇസ്രായേലില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന്...
കമലാ ഹാരിസിന് വധഭീഷണി; നഴ്‌സ് അറസ്‌റ്റിൽ
വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി. സംഭവത്തിൽ നഴ്‌സിനെ അറസ്‌റ്റ് ചെയ്‌തു. 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് എന്ന നഴ്‌സ് ആണ് അറസ്‌റ്റിൽ ആയത്. ഇവർ കമലാ ഹാരിസിനെ...
കോവിഡ് കുതിക്കുന്നു; ലോകത്ത് ഏഴര ലക്ഷത്തിലധികം പുതിയ കേസുകള്‍
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഏഴര ലക്ഷത്തിലധികം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.12 കോടി പിന്നിട്ടു. 12 കോടിയിലേറെ...
യുഎസിലെ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു; 4 പേർ ഇന്ത്യക്കാർ
വാഷിംഗ്‌ടൺ: യുഎസിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടി വച്ചുകൊന്ന എട്ടു പേരില്‍ നാലു പേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാലുപേരും. രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനിയായ ഫെഡെക്‌സിന്റെ...








































