Sun, Mar 29, 2026
22.9 C
Dubai

മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ്‌ പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം...

ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; 5 ലക്ഷത്തിലധികം പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 13.13 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്‌തത് 5 ലക്ഷത്തിലധികം പുതിയ കേസുകളാണ്. 28.58...

കോവിഡ് രൂക്ഷം; ബംഗ്‌ളാദേശില്‍ ഏഴു ദിവസം ലോക്ക്ഡൗണ്‍

ധാക്ക: ബംഗ്‌ളാദേശില്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 5 മുതല്‍ 12 വരെയാണ് ലോക്ക്ഡൗണ്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,830 കേസുകളാണ് രാജ്യത്ത്...

അന്ധയായ സ്‌ത്രീക്ക് യാത്ര നിഷേധിച്ചത് 14 തവണ; യൂബറിന് 7.33 കോടി രൂപ പിഴ

വാഷിങ്‌ടൺ: അന്ധയായ സ്‌ത്രീക്കും അവരുടെ വളർത്തു നായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ യൂബർ പിഴയൊടുക്കേണ്ടത് 1.1 ദശലക്ഷം ഡോളർ (ഏകദേശം 7.33 കോടി രൂപ). ലിസ ഇർവിങ്...

ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ല; പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്നത്തെ അവസ്‌ഥയിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും തയാറല്ലെന്ന് വ്യക്‌തമാക്കി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ നിന്നും കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്‌ഥാൻ നടപടികൾ തുടങ്ങിയെന്നു വാർത്ത പ്രചരിച്ചതിന്...

യുഎസ് പാർലമെന്റിന് നേരെ കാർ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു

വാഷി​ങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് മുന്നിൽ കാർ ഇടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആക്രമണത്തിൽ...

തായ്‌വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്

തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി...

ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്‌ഥാൻ. വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്‌ഥാൻ നീക്കിയത്. അനുയോജ്യമല്ലാത്ത കണ്ടന്റുകള്‍...
- Advertisement -