മ്യാൻമറില്‍ സൈന്യത്തിന്റെ കൂട്ടക്കൊല; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 90 പേർ
റാംഗൂണ്‍: മ്യാൻമറില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ സൈന്യത്തിന്റെ ക്രൂരതയിൽ ഇന്ന് മാത്രം 90 പേർ കൊലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടന്നാണ്...
തന്റെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായി; ജയിലിൽ കിടക്കേണ്ടി വന്നെന്നും മോദി
ധാക്ക: തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തിയെന്നും അതിന്റെ പേരില്‍ ഇരുപതാം വയസില്‍...
ഈജിപ്‌തിൽ ട്രെയിനുകൾ കൂട്ടിയിച്ച് 32 മരണം; 60ലേറെ പേർക്ക് പരിക്ക്
താഹ്ത: ഈജിപ്ഷ്യൻ നഗരമായ സൊഹാഗിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്.
വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്. 2002ല്‍ 373 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം...
ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്‌ഥിതി ഗുരുതരം
ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രോഗ ബാധിതരുടെ എണ്ണം 12 കോടി 60 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധ മൂലം 27.66...
ജപ്പാൻ കടലിൽ ഉത്തരകൊറിയൻ ശക്‌തിപ്രകടനം; ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണം നടത്തി
ടോക്കിയോ: ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും...
14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി
ധാക്ക : 14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഒളിവിലുള്ള 5 പ്രതികൾക്കും കൂടിയാണ് ഇപ്പോൾ കോടതി വധശിക്ഷ...
റോഹിംഗ്യൻ ക്യാംപിലെ തീപിടുത്തം; 15 മരണം, 400 പേരെ കാണാതായെന്നും യുഎൻ
ബംഗ്ളാദേശ്: റോഹിംഗ്യൻ അഭയാർഥി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി. അപകടത്തിൽ 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ദക്ഷിണ ബംഗ്ളാദേശിലെ റോഹിംഗ്യൻ അഭയാർഥി...
ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി
ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ...









































