14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി

By Team Member, Malabar News
bangladesh
Representational image
Ajwa Travels

ധാക്ക : 14 ഭീകരർക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് കോടതി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഒളിവിലുള്ള 5 പ്രതികൾക്കും കൂടിയാണ് ഇപ്പോൾ കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവ് ലഭിക്കാൻ പ്രതികൾക്ക് ഹൈക്കോടതിയെ സമീപിക്കാം.

2000 ജൂലൈയിൽ ആണ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ പ്രതികൾ ശ്രമിച്ചത്. ബോംബാക്രമണത്തിലൂടെ ആണ് വധശ്രമം നടത്തിയത്. ഹർക്കത്തുൽ ജിഹാദ് ബംഗ്ളാദേശ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണു പ്രതികൾ.

Read also : ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE