നാല് ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. നാല് ലക്ഷത്തിലധികം ആളുകൾക്ക് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.12 കോടി പിന്നിട്ടു. ഇതുവരെ...
കോവിഡ് വ്യാപനം രൂക്ഷം; ലോകത്ത് 12 കോടി കടന്ന് രോഗബാധിതർ
ന്യൂയോർക്ക്: ലോകത്ത് പന്ത്രണ്ട് കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്തു വിവിധ ഇടങ്ങളിലായി പുതുതായി രോഗം സ്‌ഥിരീകരിച്ചത്. 26.71 ലക്ഷം പേര്‍ക്ക് ജീവൻ നഷ്‌ടമായി. അതേസമയം രോഗമുക്‌തി...
ആസ്ട്രസെനക കോവിഡ് വാക്‌സിന്‍; മൂന്ന് രാജ്യങ്ങൾ കൂടി വിതരണം നിര്‍ത്തിവെച്ചു
പാരീസ്: വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്‌തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍ രക്‌തം...
പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം...
ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്‌ച ചേര്‍ന്ന...
അമേരിക്കൻ ബോക്‌സിങ് ഇതിഹാസം മാർവിൻ ഹാഗ്‌ളർ വിടവാങ്ങി
വാഷിങ്ടൺ: ലോക മിഡിൽവെയ്‌റ്റ് ചാമ്പ്യനായ ബോക്‌സിങ് ഇതിഹാസം മാർവലസ് മാർവിൻ ഹാഗ്‌ളർ അന്തരിച്ചു. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കെയ് ജി ഹാഗ്‌ളർ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. ന്യൂഹാംപ്‌ഷയറിലെ വീട്ടിൽ വെച്ചായിരുന്നു...
ബുർഖ നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക; ആയിരത്തിലേറെ ഇസ്‌ലാമിക സ്‌കൂളുകൾ അടക്കാനും നീക്കം
കൊളംബോ: ന്യൂനപക്ഷ മുസ്‌ലിം ജനതയെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കവുമായി ശ്രീലങ്ക. രാജ്യത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലധികം ഇസ്‌ലാമിക സ്‌കൂളുകൾ അടക്കുമെന്നും അറിയിച്ച് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര.
ശരീരത്തെയും മുഖത്തെയും...
ജോർജ് ഫ്ളോയിഡ് കൊലപാതകം; കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്‌ടപരിഹാരം
വാഷിംഗ്‌ടൺ: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ...
ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
ജനീവ: യുഎസ് കമ്പനി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുളള അനുമതി ഡബ്‌ള്യുഎച്ച്‌ഒ നല്‍കി. ഫൈസര്‍-ബയോടെക്ക്, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ശേഷം അംഗീകാരം...









































