Sun, Mar 29, 2026
22.4 C
Dubai

പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരും വാക്‌സിന് അർഹർ; ജോ ബൈഡൻ

വാഷിംഗ്‌ടൺ: വരുന്ന മെയ്‌ ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന്‌ യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡന്‍. വാക്‌സിനേഷന്‍ പ്രക്രിയ തടസങ്ങളില്ലാതെ തുടരുകയാണ്‌. എങ്കിലും എല്ലാവരും എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.90 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് വിവിധ ഇടങ്ങളിലായി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ നാലര ലക്ഷത്തോളം ആളുകൾക്കാണ്. 26.40 ലക്ഷം പേര്‍ മരണപ്പെടുകയും 9...

വടക്കൻ ഈജിപ്‌തിൽ വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 20 മരണം, നിരവധിപേർക്ക് പരിക്ക്

കെയ്‌റോ: വടക്കൻ ഈജിപ്‌തിലെ വസ്‌ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. അൽ ഖല്യുബിയ പ്രവിശ്യയിലെ വസ്‌ത്ര നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം

കാൻബറ: ഇതുവരെയുള്ള ധാരണ അനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്‌ഞർ....

റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ നോർമണ്ടിയിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു...

ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; പ്രതിഷേധം

മിനിയാപൊളിസ്‌: യുഎസ്‌ പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് മിനിയാപൊളിസ്‌ നഗരത്തിൽ ഞായറാഴ്‌ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ചുവന്ന റോസാപ്പൂക്കളിൽ പൊതിഞ്ഞ ഒരു ശവപ്പെട്ടിയും...

ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു

മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ്...
- Advertisement -