മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തു
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്‌തു. ഞായറാഴ്‌ചയാണ് നടപടി എടുത്തത്. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തിരിക്കുന്നത്.
ഫെബ്രുവരി 1ന്...
ലോകത്ത് 11.16 കോടിയും കടന്ന് കോവിഡ് ബാധിതര്‍
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 11.16 കോടി പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം എട്ട് കോടി 68 ലക്ഷം കടന്നപ്പോൾ...
കോവിഡ്; ബ്രസീലിൽ സ്‌ഥിതി രൂക്ഷം, മരണസംഖ്യ 245,000 കവിഞ്ഞു
റിയോ ഡി ജനീറോ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ...
മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം
മോസ്‌കോ: ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച്5എന്‍8 റഷ്യയില്‍ സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട് ചെയ്‌തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ അറിയിച്ചു.
പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എ...
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ബ്രസീലിൽ സ്‌ഥിതി രൂക്ഷം
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏതാണ്ട് നാല് ലക്ഷത്തോളം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. ഇതുവരെ 8 കോടി...
ചൊവ്വ തൊടുന്ന അഞ്ചാമത്തെ റോവറായി പെഴ്സെവറൻസ്; നാസയുടെ ചൊവ്വാദൗത്യം വിജയകരം
വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നാസയുടെ ദൗത്യം വിജയകരം. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.25നാണ് റോവർ വിജയകരമായി ചൊവ്വ...
ഓസ്‍ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്; വാർത്തകൾ പങ്കുവെക്കുന്നതിന് വിലക്ക്
കാൻബറ: ഓസ്‍ട്രേലിയൻ ഉപയോക്‌താക്കൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കുമെതിരെ ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിൽ വാർത്താലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക അന്തർദേശീയ വാർത്തകൾ കാണുന്നതിനും ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനങ്ങളുമായി വിലപേശി പ്രതിഫലം ഉറപ്പിക്കാൻ നിർദ്ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ...
മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി
ഇസ്‍ലാമബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉറുദു ഭാഷയിലുള്ള ഇസ്‌ഹാനുല്ല ഇസ്ഹാന്റെ...









































