Mon, Mar 30, 2026
23.3 C
Dubai

തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്

സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ കാലാവസ്‌ഥാ...

ട്രംപിന്റെ ഇംപീച്ച്മെന്റ്; കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റിൽ കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്. സ്‌ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളി. ഇതിന്...

കോവിഡ്; ലോകത്ത് 10.63 കോടിയും കടന്ന് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 10.63 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതുവരെ 7.79 കോടിയിലേറെ പേർ രോഗമുക്‌തി നേടിയപ്പോൾ...

ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും മ്യാൻമറിൽ വിലക്ക്

നേപിഡിയോ: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്കേർപ്പെടുത്തി മ്യാൻമറിലെ പുതിയ സൈനിക സർക്കാർ. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ തകർച്ച സൈന്യം കൂടുതൽ...

അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു

കാബുൾ: താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 അഫ്‌ഗാനിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക്​ പരിക്കേറ്റു. ഉത്തര അഫ്​ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ്​ ജില്ലയിലെ സൈനിക പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട്​ സൈനികരെ...

പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു

നേപിഡിയോ: മ്യാൻമറിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി പുതിയ സൈനിക സർക്കാർ. സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിരോധനം. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. പുതിയ സർക്കാരിന് എതിരെ...

യുഎസിൽ കോവിഡ് വാക്‌സിന് അനുമതി തേടി ജോൺസൺ ആന്റ് ജോൺസൺ

വാഷിംഗ്‌ടൺ: യുഎസിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ വിതരണത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചു. എത്രയും വേഗം അനുമതി നൽകണമെന്നാണ് കമ്പനി അമേരിക്കൻ ആരോഗ്യവകുപ്പിനോട് അഭ്യർഥിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ...

പിടിവിടാതെ കോവിഡ്; ലോകത്ത് 10.48 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 10 കോടി 48 ലക്ഷം പിന്നിട്ടു. അതേസമയം ഇതുവരെ...
- Advertisement -