യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്‌ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
സ്‌ഫോടനം; കാണ്ഡഹാറിൽ കുട്ടിയുൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു
കാണ്ഡഹാർ: തെക്കൻ കാണ്ഡഹാറിലെ പഞ്‌ജ്‌വായ് ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന സ്‌ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അഫ്‌ഗാനിലെ സ്വതന്ത്ര വാർത്താ ഏജൻസിയായ പജ്‌വോക്ക് റിപ്പോർട് ചെയ്‌തു.
ജില്ലയിലെ സാലിഹാൻ ചാമൻ...
കോവിഡ് ബാധ പുരുഷൻമാരിൽ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം
ബർലിൻ: കോവിഡ് ബാധ പുരുഷൻമാരിലെ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജ കോശങ്ങളുടെ ഗുണം കുറക്കുമെന്നാണ് കണ്ടെത്തൽ. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. ജർമനിയിലെ ജസ്‌റ്റസ്-ലീബിഗ്...
യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്
ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...
പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...
ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്
വാഷിങ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കോർഡ് തകർത്ത് സ്‌പേസ് എക്‌സ്. ഞായറാഴ്‌ച ഫാൽക്കൺ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രം തിരുത്തിയത്.
2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി...
രാഷ്‌ട്രീയ പോസ്‌റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്‌ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ...
പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്
വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും...









































