Mon, Mar 30, 2026
23.7 C
Dubai

ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഡബ്ള്യൂടിഒ നിയമങ്ങളുടെ ലംഘനം; ചൈന

ബീ‌ജിങ്‌: 59 ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരെ ചൈന. ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ലോക വ്യാപാര സംഘടന (ഡബ്ള്യൂടിഒ)യുടെ ന്യായമായ ബിസിനസ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ചൈനീസ് കമ്പനികളെ വേദനിപ്പിക്കുമെന്നും...

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...

വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്

ബീജിങ്: ട്രംപ് പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധം ഉണ്ടാകുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. അമേരിക്കയിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് ചൈനീസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് വിപണി...

പത്ത് കോടിയും മറികടന്ന് ലോകത്തെ കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: നാല് ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. രോഗമുക്‌തി നേടിയവരുടെ എണ്ണം 7 കോടി 22 ലക്ഷം കടന്നപ്പോൾ 21,48,471...

ബ്രസീലിൽ വിമാനം തകർന്നുവീണു; 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർ മരിച്ചു

പൽമാസ്: വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ളബ്ബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ളബ് പ്രസിഡണ്ടും വിമാനത്തിലെ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക...

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വീണ്ടും ലോക്ക്ഡൗണിന് ഒരുങ്ങി ഫ്രാൻസ്

പാരീസ്: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്. ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് ഫ്രാൻസിന്റെ മെഡിക്കൽ ഉപദേഷ്‌ടാവ്‌ നൽകിയിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം...

9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട്

വാഷിംഗ്ടണ്‍ ഡിസി: 9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 99,213,725 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 491,101 പേര്‍ക്കാണ്...

പ്രശസ്‌ത ടെലിവിഷൻ അവതാരകൻ ലാറി കിങ് അന്തരിച്ചു

പ്രശസ്‌ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. ടൈപ്പ് 2 പ്രമേഹ രോ​ഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബു​ദവും ഉണ്ടായിരുന്നു. ഡിസംബർ അവസാന വാരമാണ്...
- Advertisement -