Tue, Mar 31, 2026
22.9 C
Dubai

19 സംസ്‌ഥാനങ്ങളിൽ 93 കൊലപാതകങ്ങൾ; അമേരിക്കയിലെ സീരിയല്‍ കില്ലര്‍ മരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ജയിലില്‍ മരിച്ചു. 80 വയസായിരുന്നു. 19 സംസ്‌ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഇതിൽ ഇതു വരെ തെളിയിക്കപ്പെട്ടത്...

യെമന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം

ഏഡന്‍: യെമനിലെ ഏഡന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം. 15 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. യെമനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങള്‍ സൗദിയില്‍ നിന്നും ഏഡന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. പ്രധാനമന്ത്രി...

ഫൈസര്‍ വാക്‌സിനെടുത്ത നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

കാലിഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. വാക്‌സിന്‍ സ്വീകരിച്ച്...

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...

ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും

വാഷിംങ്ടണ്‍: ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ ലൈവായി വാക്‌സിന്‍ എടുത്ത് അമേരിക്കയുടെ നിയുക്‌ത വൈസ് പ്രസിഡണ്ട് കമല ഹാരിസ്. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ്...

വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ

വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക,...

വാക്‌സിനേഷൻ നിർബന്ധമില്ല; നിരസിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ; സ്‌പെയിൻ ആരോഗ്യ മന്ത്രി

മാഡ്രിഡ്: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുമെന്ന് സ്‌പെയിൻ. ഇതിന് വേണ്ടി പ്രത്യേക പട്ടിക തയാറാക്കുകയും വിവരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും സ്‌പെയിൻ ആരോഗ്യ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന് തുടക്കം

യൂറോപ്പ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ലണ്ടനിലും, തെക്കന്‍ ഇംഗ്‌ളണ്ടിലും കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് തന്നെയാണ് മറ്റിടങ്ങളിലും കണ്ടെത്തിയതെന്നത്...
- Advertisement -