Tue, Mar 31, 2026
22.7 C
Dubai

വാക്‌സിൻ കണ്ടെത്തിയത് ഗവേഷണ രംഗത്തെ മികവ്; ബിൽഗേറ്റ്‌സ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ശതകോടീശ്വരൻ ബിൽഗേറ്റ്‌സ്. രോഗം കണ്ടെത്തി പന്ത്രണ്ട് മാസത്തിനകം അതിന്റെ പ്രതിരോധ വാക്‌സിൻ കണ്ടെത്തിയത് വളരെ വലിയ കാര്യമെന്നാണ് ബിൽഗേറ്റ്സിന്റെ അഭിപ്രായം. കൂടാതെ, കോവിഡ് രോഗത്തെ കുറിച്ചുള്ള...

യുഎസിൽ വോട്ടെണ്ണൽ പൂർത്തിയായി; ബൈഡൻ ജയമുറപ്പിച്ചു

വാഷിംഗ്‌ടൺ: യുഎസിലെ 50 സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ ഫലവും പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ വെസ്‌റ്റ് വേർജീനിയയിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ജോ ബൈഡന്റെ ലീഡ് നിലയിൽ...

കോവിഡ് മേഖലകളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന് ചൈന

ബെയ്‌ജിങ്‌: കോവിഡ് വ്യാപന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന നിർദ്ദേശവുമായി ചൈന. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ കാബിൻ ക്രൂവിന്റെ ശൗചാലയ ഉപയോഗം...

മോദി സർക്കാരിനെ പരിപോഷിപ്പിക്കാൻ വൻ വ്യാജ വാർത്താ ശൃംഖലയെന്ന് കണ്ടെത്തൽ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായ പരിപോഷിപ്പിക്കുന്നതിനും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വൻ വാർത്താ ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ബെൽജിയത്തിലെ ബ്രസൽസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇയു ഡിസിൻഫോ ലാബാണ് ഇക്കാര്യം കണ്ടെത്തിയത്. ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളിലെ...

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ മദ്യപിക്കരുത്; മുന്നറിയിപ്പുമായി വിദഗ്‌ധർ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക് V സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ...

ശബ്‌ദത്തെ തോല്‍പിച്ച ആദ്യ സൂപ്പര്‍സോണിക്  പൈലറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്:  ആദ്യ സൂപ്പര്‍സോണിക് വിമാനത്തിന്റെ  പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍  ചക് യേഗര്‍ (97) അന്തരിച്ചു. അമേരിക്കന്‍  വ്യോമ സേനയില്‍ എന്‍ജിന്‍ മെക്കാനിക്കായി വന്ന് യുദ്ധവിമാന പൈലറ്റായി മാറിയ ഇതിഹാസമാണ് യേഗര്‍. രണ്ടാം ലോകയുദ്ധകാലത്ത്...

യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

ലോകത്ത് 6.85 കോടി കോവിഡ് ബാധിതർ; രോഗവ്യാപനം ഏറ്റവും രൂക്ഷം അമേരിക്കയിൽ

ന്യൂയോർക്ക്:  പുതിയ കേസുകൾ 5,76,410 ആയതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. 68,568,681 കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. 1,563,133 പേർ രോഗം മൂലം മരിച്ചു. രോഗ...
- Advertisement -