Wed, Apr 1, 2026
22.1 C
Dubai

മറഡോണയുടെ വിയോഗം; അര്‍ജന്റീനയില്‍ 3 ദിവസത്തെ ദുഃഖാചരണം

ബ്യൂണസ് അയേഴ്‌സ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയേഗോ മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഓഫീസ് അറിയിച്ചു. രണ്ടാഴ്‌ച മുന്‍പ് നടന്ന...

ലോകത്ത് 4.19 കോടി രോഗമുക്‌തര്‍; ആകെ കോവിഡ് ബാധിതര്‍ 6 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ആറ് കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയര്‍ന്നു. കൂടാതെ 4,19,40,991 പേര്‍ രോഗമുക്‌തി...

‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന്...

കോവിഡ് വാക്‌സിൻ വിതരണത്തിന് അനുമതി തേടി ചൈനീസ് കമ്പനി

ബെയ്‌ജിങ്‌: കോവിഡ് വാക്‌സിൻ വിതരണത്തിനായി അനുമതി തേടി ചൈനീസ് കമ്പനിയായ സിനോഫാം. ചൈനയിൽ വാക്‌സിൻ വിതരണം വിതരണം ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ വിശദമായി പഠിച്ചതിനുശേഷം വാക്‌സിൻ സംബന്ധിച്ച തീരുമാനങ്ങൾ...

കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...

ബലാൽസംഗ കേസ്; നിയമം കടുപ്പിച്ച് പാകിസ്‌ഥാൻ; കൂടുതൽ വനിതകൾ പോലീസിലേക്ക്

ഇസ്‌ലാമാബാദ്: ബലാൽസംഗ കേസിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിങ്ങിൽ നിയമ മന്ത്രി സമർപ്പിച്ച ബലാൽസംഗ...

സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്

എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്. നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി...

ന്യൂസിലന്‍ഡില്‍ 120ലേറെ തിമിംഗലങ്ങള്‍ ചത്തു കരക്കടിഞ്ഞ നിലയില്‍

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലെ ചത്താം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളുമാണ് കരക്കടിഞ്ഞത്. ന്യൂസിലാന്‍ഡില്‍ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപാണിത്. അതുകൊണ്ടുതന്നെ കരയിലേക്കെത്തിയ തിമിംഗലങ്ങളെ...
- Advertisement -