ലോകത്ത് 5.84 കോടി കോവിഡ് ബാധിതർ; ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ
ന്യൂയോർക്ക്: ലോകത്ത് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,494,754 ആയി ഉയർന്നു. 1,386,570 പേരാണ്...
ഒന്നിന് പുറകെ ഒന്നായി 23 റോക്കറ്റുകൾ; കാബൂളിൽ 8 മരണം
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ തുടരെ 23 റോക്കറ്റുകളുടെ ആക്രമണം. എട്ടു പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. ട്രക്കില്‍ എത്തിച്ച മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം വക്‌താവ് താരിഖ്...
ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ബൈഡന് കൈമാറും; ട്വിറ്റർ
വാഷിംഗ്‌ടൺ: ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ. സ്‌ഥാനമൊഴിയാൻ തയ്യാറാകാതെ ജയിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക...
സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും
റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന...
കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി
ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ് ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് രോഗികളിൽ...
കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും
കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും ബയോഎന്‍ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
യുഎസില്‍ ഡിസംബറില്‍ കോവിഡ് വാക്‌സിന്‍...
മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്
ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ് അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയിൻ' എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം...
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...









































