Fri, Apr 3, 2026
22.8 C
Dubai

കോവിഡ്; ചരിത്രത്തിലാദ്യമായി ജനറല്‍ അസംബ്‌ളി മാറ്റിവെച്ച് ഇന്റര്‍പോള്‍

ലിയോണ്‍: കോവിഡിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്‌ളി മാറ്റിവെച്ചു. ഈ വര്‍ഷം ഡിസംബറില്‍ യുഎഇയില്‍ വെച്ച് നടക്കാനിരുന്ന 89ആമത് ജനറല്‍ അസംബ്‌ളിയാണ് മാറ്റിവച്ചത്. കോവിഡ് പശ്‌ചാത്തലത്തില്‍ ഈ വര്‍ഷം എവിടെയും ജനറല്‍ അസംബ്‌ളി...

ഉത്തര കൊറിയയിൽ കോവിഡ് കേസ് സ്‌ഥിരീകരിച്ചിട്ടില്ല; ലോകാരോഗ്യ സംഘടന

സോൾ: ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ്-19 റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൊവ്വാഴ്‌ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പറയുന്നത്. 10,462 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെങ്കിലും...

അമേരിക്കയില്‍ വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ കഴിയുമോ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധി എഴുതും. അഭിപ്രായ സര്‍വേകള്‍ മിക്കതും...

ജീവൻ കൈവിടാതെ 65 മണിക്കൂർ; ഭൂകമ്പത്തിൽ കാണാതായ മൂന്ന് വയസുകാരിയെ രക്ഷപെടുത്തി

അങ്കാറ: തുർക്കിയിൽ ഉണ്ടായ കനത്ത ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വയസുകാരി ജീവനോടെ പുറത്തേക്ക്. റിക്‌ടർ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ...

വിയന്നയില്‍ ഭീകരാക്രമണം; രണ്ട് മരണം

വിയന്ന: ഓസ്ട്രിയയുടെ തലസ്‌ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സെന്‍ട്രല്‍ സിനനോഗിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്...

പോരാട്ടങ്ങൾക്കൊടുവിൽ പോളിങ് ബൂത്തിലേക്ക്; യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി ലോകം

വാഷിങ്ടൺ: അമേരിക്കയുടെ 46ആമത് പ്രസിഡണ്ട് സ്‌ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ യുഎസ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പുലർച്ചെ മൂന്നിന് തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. ഓരോ...

കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായും വാഷിങ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്‌ക്‌ അന്തരിച്ചു

ലണ്ടന്‍: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്‌റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു. വെള്ളിയാഴ്‌ച ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍...
- Advertisement -