വീണ്ടും ജസിന്‍ഡ; രണ്ടാമതും പ്രധാനമന്ത്രിയാകും
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ഇത് രണ്ടാം തവണയാണ് ജസിന്‍ഡ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകുന്നത്. 50 ശതമാനത്തിലേറെ വോട്ടുകളുടെ പിന്തുണയോടെയാണ് ജസിന്‍ഡ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്....
യു എസ് തിരഞ്ഞെടുപ്പ്; ബൈഡനും കമലക്കും വേണ്ടി ഒബാമയെത്തും
വാഷിങ്ടണ്‍: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസിനും വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ...
യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്
ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്.
'തിരഞ്ഞെടുപ്പില്‍ ഞാന്‍...
കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...
കോവിഡ് ഫലം അറിയാം, അഞ്ച് മിനിറ്റിൽ; പരിശോധനാ കിറ്റുമായി ഓക്‌സ്‌ഫോർഡ്
ലണ്ടൻ: അഞ്ച് മിനിറ്റിൽ കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന ടെസ്‌റ്റ് കിറ്റ് വികസിപ്പിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി. ആന്റിജൻ പരിശോധനക്ക് വേണ്ടിയുള്ള കിറ്റാണ് ഓക്‌സ്‌ഫോർഡ് നിർമിച്ചിരിക്കുന്നത്. എയർപോർട്ടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വിപുലമായ രീതിയിൽ കോവിഡ്...
അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍
വാഷിംഗ്ടണ്‍ : അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഇത്തവണ...
കോവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ച് മാസമെങ്കിലും നിലനില്‍ക്കും; പഠനം
യുഎസ്: കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വൈറസ് ബാധിച്ചവരില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ്...
കോവിഡിന്റെ രണ്ടാം വ്യാപനം യൂറോപ്പില്‍ രൂക്ഷം
പാരീസ്: യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു. വ്യാപനം രൂക്ഷമായതോടെ യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
യൂറോപ്പില്‍ കഴിഞ്ഞയാഴ്‌ച്ച ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...









































