Sun, Apr 5, 2026
23.3 C
Dubai

കല്ല്യാണം കഴിക്കാന്‍ തയാറായാല്‍ നാലുലക്ഷം രൂപ നല്‍കാമെന്ന് ജപ്പാന്‍ സര്‍ക്കാര്‍

ടോക്കിയോ: പുതുതായി വിവാഹിതര്‍ ആകുന്ന ദമ്പതികള്‍ക്ക് 6,00,000 യെന്‍ (4.2 ലക്ഷം രൂപ) നല്‍കാനൊരുങ്ങി ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട്...

നിര്‍ബന്ധിതമായ പരിശീലനത്തിന് ടിബറ്റിലെ ജനങ്ങളെ ചൈന കടത്തി കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍

ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ ചൈന മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ എന്നാണ് അന്തരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേബര്‍ ക്യാംപുകള്‍ക്കു...

മാറ്റത്തിന്റെ പാതയില്‍ മാലി; പട്ടാള അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരത്തില്‍

ബോമാകോ: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ പുതിയ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ മാലി ജനത മറ്റൊരു വഴിത്തിരിവിന്റെ വക്കില്‍. നിരവധി രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും നാല് വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഭരണമാറ്റം എന്ന...

ബഹിരാകാശ മാലിന്യ ഭീഷണി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി

വാഷിംഗ്‌ടൺ: ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി. 2018 ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണിയായി മാറിയത്. കഴിഞ്ഞ വര്‍ഷം ഈ...

ഒരു രാജ്യവുമായും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; ചൈനീസ് പ്രസിഡന്റ്

ബീജിങ് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരങ്ങേറുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനക്ക് ഒരു രാജ്യവുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ചെനീസ് പ്രസിഡന്റ്. യു എന്‍ പൊതുസഭയുടെ 75 ആം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ചെനീസ്...

ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; പുതിയ കരാറുകള്‍ക്ക് തുടക്കം

ദുബായ്: പൂര്‍ണ നയതന്ത്ര കരാര്‍ ഒപ്പ് വെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനാണ് രാജ്യങ്ങളുടെ പദ്ധതി. സ്വകാര്യ...

ജനപ്രീതി നേടിയ പ്രധാനമന്ത്രി; ന്യൂസിലൻഡിൽ ജസീന്ത വീണ്ടും അധികാരത്തിലേറുമെന്ന് റിപ്പോർട്ട്

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതിൽ ജസീന്തയുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്....

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായ് ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതായി ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡണ്‍ അറിയിച്ചു. ഓക്‌ലൻഡ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പൂര്‍വസ്ഥിതിയില്‍ ആവുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഓക്‌ലന്റിലെ കാര്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി...
- Advertisement -