ജനപ്രീതി നേടിയ പ്രധാനമന്ത്രി; ന്യൂസിലൻഡിൽ ജസീന്ത വീണ്ടും അധികാരത്തിലേറുമെന്ന് റിപ്പോർട്ട്
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആർഡൻ അധികാരത്തിലേറുമെന്ന് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതിൽ ജസീന്തയുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്....
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായ് ന്യൂസിലന്‍ഡ്
വെല്ലിങ്ടണ്‍: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതായി ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡണ്‍ അറിയിച്ചു. ഓക്‌ലൻഡ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പൂര്‍വസ്ഥിതിയില്‍ ആവുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഓക്‌ലന്റിലെ കാര്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി...
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
നോര്‍ത്ത് കരോലൈനയില്‍...
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 3 വരെയാണ് വിലക്ക്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക...
വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...
കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരും; ബില്‍ ഗേറ്റ്‌സ്
കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്‌ഥാപകൻ ബില്‍ ഗേറ്റ്‌സ്. 'ബ്ലൂംബെര്‍ഗ്' മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാലാവസ്‌ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചത്....
യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു
വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം.
1993ലാണ് ബിൽ റൂത്ത് ബേഡർ...
ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ ചൈനയില്‍ ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍
ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ച മൂലം ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍ ആയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ സ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ആയിരത്തിലധികം ആളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന...







































