Sat, Mar 28, 2026
22.1 C
Dubai

ദുബായ് ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരം

ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന്‍ ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ്...

വെ​ടി​യു​തി​ർ​ത്തത് എട്ടു തവണ; കറുത്ത വര്‍ഗ്ഗക്കാരന് എതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. കറുത്തവര്‍ഗക്കാരനു നേരെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പോലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. അരയ്ക്കുകീഴെ...

കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം

ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...

വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി

സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ്...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല

വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...

ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്

വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...

ക്രൈസ്റ്റ് ചർച്ച് വെടിവയ്പ്; കൂടുതൽ മരണമായിരുന്നു ലക്ഷ്യം, പള്ളിക്ക് തീവക്കാനും പദ്ധതി

വെല്ലിം​ഗ്ടൺ: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ വെടിവയ്പ് നടത്തിയതിനു ശേഷം മൂന്നാമതൊരു പള്ളിയിൽ കൂടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി. പള്ളി അ​ഗ്നിക്കിരയാക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും കഴിയുന്നത്ര കൂടുതൽ പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കൊലയാളിയായ...

കിം ജോങ് ഉന്‍ അധികാരങ്ങള്‍ സഹോദരിക്ക് കൈമാറി; ഉത്തരകൊറിയന്‍ റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍. ഇതോടെ സഹോദരി കിം യോജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണു...
- Advertisement -