Tue, Mar 17, 2026
27.2 C
Dubai

‘കലാപാഹ്വാനം നടത്തുന്നത് കുട്ടികളായാലും നടപടിയെടുക്കും’; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍

കണ്ണൂർ: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് അറസ്‌റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതെങ്കില്‍...

മനോധൈര്യവും ഇച്ഛാശക്‌തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ

കണ്ണൂർ: ലക്ഷ്യം കീഴടക്കാൻ ശാരീരിക ബലത്തേക്കാൾ ആവശ്യം മനോധൈര്യവും ഇച്ഛാശക്‌തിയും ആണെന്ന വിശ്വാസമാണ് കണ്ണൂരിൽ നിന്നുള്ള ഈ ദമ്പതികളെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിൽ എത്തിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ...

മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്

പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്‌മീർ യാത്ര നടത്തിയ അധ്യാപികയ്‌ക്ക് ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടീസ്. കാനായി നോർത്ത് യുപി സ്‌കൂളിലെ അധ്യാപിക കെ അനീഷയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപിക വഴി കാരണം...

കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം

കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....

ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ

കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്‌. അത്യാവശ്യ...

നടപടിയെടുത്ത് പഞ്ചായത്ത്; അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി

കണ്ണൂർ: ജില്ലയിലെ എട്ടിക്കുളം, പാലക്കോട് മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി. കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചതിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് ഇപ്പോൾ നടപടി...

50 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചു; യുവാവിനെതിരെ കേസ്

കണ്ണൂര്‍: ഇരിട്ടി പയഞ്ചേരിയില്‍ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പയഞ്ചേരിയിലെ പിവി അജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റ്‌റീവ് ഓഫിസര്‍ കെ ഉമ്മറും...

25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക....
- Advertisement -