രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി കെഎം ഷാജി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്‌ട്രീയം എപ്പോഴും ജയിക്കാന്‍ മാത്രമുള്ളതല്ലെന്നും തോല്‍ക്കാന്‍ കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.
"ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയം ജയിക്കാൻ...
കോവിഡ് രൂക്ഷം; ചെറുപുഴ പഞ്ചായത്തിൽ കർശന നിയന്ത്രണം
കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെയും ക്വാറന്റെയ്നിൽ കഴിയുന്നവരും എണ്ണം വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. നിലവിൽ പഞ്ചായത്തിൽ 350ലേറെ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും, ഇതിലേറെ ആളുകൾ ക്വാറന്റെയ്നിൽ...
കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; വാതകം ചോരുന്നു
കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ...
അന്നമൂട്ടിയ വകയിൽ ലഭിച്ച ലാഭം വാക്‌സിൻ ചലഞ്ചിലേക്ക് നൽകി സിഡിഎസ്
കണ്ണൂർ: വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി ഇരിട്ടി നഗരസഭാ സിഡിഎസ് അംഗങ്ങൾ. വോട്ടെണ്ണൽ ദിനത്തിൽ ഇരിട്ടി എംജി കോളേജിലെ കേന്ദ്രത്തിൽ ഉദ്യോഗസ്‌ഥർക്കും സുരക്ഷാ ജീവനക്കാർക്കും പോളിങ്ങ് ഏജന്റ്മാർക്കും ഭക്ഷണം വിതരണം ചെയ്‌ത വകയിൽ ലഭിച്ച...
ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ...
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്‌റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണം പിടികൂടിയത്.
കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറാണ് പിടിയിലായത്. 363...
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...
കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ...









































