കണ്ണൂർ: രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണം പിടികൂടിയത്.
കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറാണ് പിടിയിലായത്. 363 ഗ്രാം സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇതിന് 17 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
Malabar News: ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു