Sun, Mar 22, 2026
26 C
Dubai

‘സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു’; ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ആക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പിന്റെപ്രതിഷേധം ശക്‌തം. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങി. സോണി സെബാസ്‌റ്റ്യനെ മൽസരിപ്പിക്കണം എന്നതാണ് എ ഗ്രൂപ്പിന്റെ...

കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; കവർച്ചാകേസ് പ്രതി പിടിയിൽ

മട്ടന്നൂർ: കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ക്ഷേത്രകവർച്ചാ കേസുകളിൽ പിടിയിലായി റിമാൻഡിലായിരുന്ന പ്രതിയെയാണ് പിടികൂടിയത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒരുമണിയോടെ മട്ടന്നൂർ സർക്കാർ യുപി സ്‌കൂളിൽ പ്രവർത്തിക്കുന്ന കോവിഡ്...

സിഒടി നസീർ വധശ്രമക്കേസ്; തലശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം. തലശേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഇവർക്കെതിരെ വധശ്രമം, ന്യായവിരുദ്ധ...

സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു

കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ...

പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കണ്ണൂർ ബോംബ് സ്‌ക്വാഡും കേളകം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വന്റെ (60) വീട്ടിൽ...

ഫ്ളയിങ് സ്‌ക്വാഡ്‌; ജില്ലയിൽ കർശന വാഹന പരിശോധന

കണ്ണൂർ : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളയിങ് സ്‌ക്വാഡുകൾ വാഹന പരിശോധന കർശനമാക്കി. അനധികൃതമായി പണം, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. രണ്ട്...

മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ്...

തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു. തുടർഭരണം വേണമെന്ന...
- Advertisement -