പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...
‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ
കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ...
കണ്ണൂർ വിമാനത്താവളം; 70 ലക്ഷം രൂപയുടെ സ്വർണ്ണം കസ്‌റ്റംസ് പിടികൂടി
കണ്ണൂർ : അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടി. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്വർണ്ണം കടത്താൻ ശ്രമിച്ച കുറ്റ്യാടി സ്വദേശി...
ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ് ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ് ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ് സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...
ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു
കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്.
ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു...
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി
പയ്യന്നൂർ: ഒരു റിസർവേഷൻ കൗണ്ടർ കൂടി പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പുതിയ കൗണ്ടറിന്റെ പ്രവർത്തന സമയം. രാവിലെ 8...
കാത്തിരിപ്പിന് വിരാമം; ഇരിട്ടി പുതിയ പാലം ഉൽഘാടനത്തിന് ഒരുങ്ങുന്നു
ഇരിട്ടി: അന്തര്‍ സംസ്‌ഥാനങ്ങളെയും മലയോരത്തെയും കൂട്ടിയിണക്കുന്ന ഇരിട്ടി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പുതിയ പാലം പണി പൂര്‍ത്തീകരിച്ചതോടെ 1933ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലത്തിന് ഇനി വിശ്രമിക്കാം. തലശ്ശേരി -വളവുപാറ റോഡ് നവീകരണ...
ഇന്ത്യയിൽ നിന്ന് ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദൻ
കണ്ണൂർ: ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്‌ട്രീയം ഉണ്ടാകണം. നല്ല സിനിമ ഉണ്ടാക്കാന്‍ നല്ല നിര്‍മാതാക്കള്‍ വേണം. ലാഭം മാത്രം ലക്ഷ്യമിട്ടാല്‍...









































