റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം
പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം...
വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി
ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല.
എട്ടുമണിയോടെ...
മണി ചെയിൻ മാതൃകയിൽ 48 കോടിയുടെ തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: മണി ചെയിൻ മാതൃകയിൽ 48 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്‌നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദിനെയാണ് (28) കാസർഗോഡ് ഡിവൈഎസ്‍പി പിപി...
ബംഗാളിലെ മനുഷ്യക്കുരുതി; പ്രതിഷേധവുമായി ബിജെപി
കാസർഗോഡ്: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അരങ്ങേറിയ മനുഷ്യക്കുരുതിക്ക് എതിരേ ബിജെപിയുടെ പ്രതിഷേധം. ബംഗാളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് നേരെ മനുഷ്യാവകാശ സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും കണ്ണടക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...
ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി
കാസർഗോഡ് : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ഹിറ്റാകാൻ ഒരുങ്ങി ജയിൽ മൽസ്യവും. ഇന്ന് മുതൽ ചീമേനി തുറന്ന ജയിലിന്റെ കവാടത്തിൽ നിന്നും ആളുകൾക്ക് മൽസ്യം വാങ്ങാവുന്നതാണ്. ജയിലിൽ വളർത്തുന്ന മൽസ്യങ്ങളാണ് ഇവിടെ...
രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം
നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിലുള്ള സമ്പൂർണ നിയന്ത്രണം മെയ് 10 വരെ നീട്ടി. കൂടാതെ, കോവിഡ് ബാധിതരെ പരിചരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 ഡൊമിസിലിയറി കെയർ സെന്ററുകളും...
വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...
ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു
പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി...








































