Sat, Jan 24, 2026
22 C
Dubai

കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ...

കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ...

130 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാസർഗോഡ്: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തര്‍സംസ്‌ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന്...

കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

കാസർഗോഡ്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കാസർഗോഡ് ഭീമനടിയിലാണ് സംഭവം. ഭീമനടി സ്വദേശി അന്നമ്മക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട്...

കാസർഗോഡ് നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസ്; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസിൽ രണ്ട് അസം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. സൈദുൽ, റൂബിയാൻ എന്നിവരാണ് കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ചൗക്കി മജലിലെ സ്‌ഥാപനത്തിൽ നിന്ന് കഴിഞ്ഞ...

കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം

കാസർഗോഡ്: സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന എയിംസ് ശുപാർശയിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം 101ആം ദിവസത്തേക്ക് കടന്നു. സമര വേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസ സമരം...

രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല

ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി...

കാസർഗോഡ് വീണ്ടും സദാചാര ഗുണ്ടായിസം; ബിഎംഎസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: നഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം. സിനിമ കാണാനെത്തിയ പ്‌ളസ് ടു വിദ്യാർഥിക്കും വിദ്യാർഥിനിക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ച് ബിഎംഎസ് പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തളങ്കരയിലും സമാന...
- Advertisement -