ഒപി പ്രവർത്തനം തുടങ്ങി; ആദ്യദിനം എത്തിയത് 27 പേർ
കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതിചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ആദ്യദിവസമായ ഇന്നലെ 27 പേരാണ് ചികിൽസയ്‌ക്കായി എത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ഇന്നലെ കൂടുതൽ പേർ ചികിൽസയ്‌ക്ക് എത്തിയത്. ശാരീരിക...
ജനങ്ങൾക്ക് വിദഗ്‌ധ ചികിൽസ ഉറപ്പ്; ...
തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്‌ധ...
കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു
കാസർഗോഡ്: ജില്ലയിലും കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം ഗൾഫിൽ നിന്ന് വന്നയാളാണ്. കഴിഞ്ഞ മാസം 29ന് ആണ് കരിപ്പൂർ വിമാനത്താവളം...
കാസർഗോഡ് മെഡിക്കൽ കോളേജ്; ഒപി പ്രവർത്തനം ഇന്ന് തുടങ്ങും
കാസർഗോഡ്: കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഒപി പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉൽഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ അക്കാദമിക് ബ്ളോക്കിലാണ്...
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ നാളെ മുതൽ ഒപി ആരംഭിക്കുന്നു
കാസര്‍ഗോഡ്: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിക്കുന്നു. പണി പൂര്‍ത്തിയായ അക്കാദമി ബ്ളോക്കിലാണ് തിങ്കളാഴ്‌ച മുതല്‍ ഒപി പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് ആദ്യ...
ആഘോഷം അതിരുവിട്ടു; തടയാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം
കാഞ്ഞങ്ങാട്: നിയന്ത്രണങ്ങൾ ലംഘിച്ച് പുതുവൽസര ആഘോഷം നടത്തിയത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. കാഞ്ഞങ്ങാട് എസ്‌ഐ ശ്രീജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്, സകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്....
മുട്ടക്കോഴികൾ ചത്തൊടുങ്ങിയ സംഭവം; അന്വേഷണം ആരംഭിച്ചു
ചിറ്റാരിക്കൽ: ഈസ്‌റ്റ് എളേരി പഞ്ചായത്ത് വഴി വിതരണം ചെയ്‌ത മുട്ടക്കോഴികൾ വ്യാപകമായി ചത്തൊടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. കർഷകരുടെ വീടുകളിലെത്തി...
നിയുക്‌തി മെഗാ തൊഴില്‍ മേള; ജനുവരി എട്ടിന് കാസർഗോഡ്
കാസർഗോഡ്: ജില്ലാ എംപ്ളോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ളോയബിലിറ്റി സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന നിയുക്‌തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍...








































