Mon, Jan 26, 2026
21 C
Dubai

വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഹോസ്‌റ്റൽ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ...

ഭീഷണിയായി ഒമൈക്രോൺ; കരുതലോടെ കാസർഗോഡ്, വാക്‌സിനേഷൻ ഊർജിതമാക്കും

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ...

പോക്‌സോ കേസിൽ പിതാവ് അറസ്‌റ്റിൽ; പെൺകുട്ടി പോലീസിനെ നേരിട്ട് വിളിച്ചു

കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്‌ഐ ഇ ജയചന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ...

ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിന്റെ മാനസിക പീഡനമെന്ന് ആരോപണം

തളങ്കര: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്‌തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ (28)യാണ് മരിച്ചത്. ബുധനാഴ്‌ച...

കാസർഗോഡ് 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: മംഗൽപാടിയിൽ 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനി ഹദിയ ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

ചുള്ളിക്കരയിൽ ഭക്ഷ്യവിഷബാധ; 21 വിദ്യാർഥികൾ ചികിൽസ തേടി

കാസർഗോഡ്: ചുള്ളിക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ട്രസ്‌റ്റിന് കീഴിലെ ചുള്ളിക്കരയിലുള്ള സ്‌ഥാപനത്തിൽ പഠിക്കുന്ന 21 വിദ്യാർഥികൾക്കാണ് പനിയും ശർദ്ദിയും...

ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന

കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...

കോളിയാർ ക്വാറിയിലെ സ്‌ഫോടനം; പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: കോളിയാർ ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാലക്കുളത്തെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ ഞെട്ടിത്തരിച്ച് പ്രദേശവാസികൾ. അപകടത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തഹസിദാർ നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാറപൊട്ടിക്കാനായി...
- Advertisement -