കാസർഗോഡ് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പോലീസിൽ കീഴടങ്ങി
കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ എൻ ടി ബീനയെ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ...
കാട്ടുപന്നിക്ക് വെച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
കാസർഗോഡ്: ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പടുപ്പിലെ മോഹനനാണ് (48) പരിക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്.
വീട്ടിൽ...
അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്
കാസർഗോഡ്: അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്...
കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ഇന്ന്...
ഹണിട്രാപ്പിൽ യുവാക്കൾ മുതൽ പോലീസുകാർ വരെ; പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ
കാസർഗോഡ്: യുവാക്കൾ മുതൽ പോലീസ് ഉദ്യോഗസ്‌ഥരെ വരെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയെ (35) ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്....
ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ
കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കാസർഗോഡ് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് പിടികൂടിയത്. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു.
സംഭവത്തിൽ...
കാസർഗോഡ് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്‌ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ...
കാസർഗോഡ് പ്ളസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ മർദ്ദനം; അന്വേഷണം
കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ്...









































