കർണാടക അതിർത്തിയിലെ കൂടുതൽ റോഡുകൾ അടച്ചു
കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോഡുകൾ അടച്ച് കർണാടക. കാസർഗോഡ് എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സലത്തടുക്ക...
ഇല്ലാത്ത ക്യാമ്പിലെത്തിയത് നൂറുകണക്കിന് ആളുകൾ, അറിഞ്ഞില്ലെന്ന് ബന്ധപ്പെട്ടവർ
തൃക്കരിപ്പൂർ: ഇല്ലാത്ത ക്യാമ്പിൽ ആർടിപിസിആർ പരിശോധനയ്‌ക്ക് എത്തി മടങ്ങിയത് നൂറിലേറെ പേർ. ഇന്നലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ മണിയനോടിയിലാണ് സംഭവം. കേന്ദ്രത്തിൽ ഒൻപത് മണിക്ക് പരിശോധന ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്. ഇതറിഞ്ഞു രജിസ്‌റ്റർ ചെയ്‌ത നൂറുകണക്കിന്...
ട്രാഫിക് ലംഘനത്തിന് പൂട്ടിടാൻ എഐ ക്യാമറകൾ
കാസർഗോഡ്: ട്രാഫിക് നിയമ ലംഘനങ്ങൾ തടയുന്നതിന് ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് (എഐ) ക്യാമറകൾ സ്‌ഥാപിക്കുന്നു. മഞ്ചേശ്വരം-കാസർകോട്, കാസർകോട്-കാഞ്ഞങ്ങാട്, പെയ്‌നാച്ചി-കുറ്റിക്കോൽ, ചെറുവത്തൂർ-പടന്ന, ചെർക്കള-കല്ലടുക്ക തുടങ്ങിയ റോഡുകളുടെ...
കാസർഗോഡ് റിമാൻഡ് പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
കാസർഗോഡ്: കർണാടകയിൽ നിന്ന് മദ്യം കടത്തിയതിന് എക്‌സൈസ് കസ്‌റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചനിലയിൽ. ബദിയടുക്ക ബെള്ളൂർ കലേരി ബസ്‌തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
കസ്‌റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്‌ഥ്യം...
കോവിഡ് വ്യാപനം; അതിർത്തികളിൽ പരിശോധന കർശനം
കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നു തുടരുന്ന പശ്‌ചാത്തലത്തിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികളിൽ കർശന പരിശോധന തുടരുന്നു. ജില്ലയിലെ സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലെ അതിർത്തി ചെക്ക്പോസ്‌റ്റുകളിലും പരിശോധന നിലവിൽ കർശനമാക്കിയിട്ടുണ്ട്....
മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു
കാസർഗോഡ്: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. സ്‌ത്രീകളെ 10 മണിയോടെയും പുരുഷൻമാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. ഇന്നലെയാണ് കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള...
‘സത്യ സായി ട്രസ്‌റ്റ് നിർമിച്ച വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ അടിയന്തര നടപടി വേണം’
കാസർഗോഡ്: സത്യ സായി ഓർഫനേജ് ട്രസ്‌റ്റ് നിർമാണം പൂർത്തിയാക്കിയ വീടുകൾ ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശ്രീ സത്യസായി ഓർഫനേജ് ട്രസ്‌റ്റ്...
തലപ്പാടിയിൽ നാളെ മുതൽ മൊബൈൽ കോവിഡ് ടെസ്‌റ്റിംഗ് യുണിറ്റ്
കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ നാളെ മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക...








































