മഅ്ദിന്‍ ഷീകാമ്പസ്; രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
നിലമ്പൂർ: മഅ്ദിന്‍ ഷീകാമ്പസ് ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പരീശിലന ക്‌ളാസും രക്ഷാകർതൃ സംഗമവും നടത്തി. ഷീ കാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെപി ജമാൽ കരുളായിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം...
വണ്ടൂരിൽ ‘റമളാൻ വിചാരം’ സംഘടിപ്പിച്ചു
വണ്ടൂർ: 'റമളാൻ; ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീർഷകത്തിൽ കേരളാ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ചു വരുന്ന റമളാൻ ക്യാംപയിനിന്റെ ഭാഗമായി വണ്ടൂർ സോൺ കമ്മിറ്റി 'റമളാൻ വിചാരം' സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം...
എംഡിഐ സ്‌കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി
കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്‌കൂൾ' ഇസ്‌ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...
എസ്‌വൈഎസ് ജില്ലാ പ്രയാണം; വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്‍ക്കിളില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്‌റ്റർ അരിമ്പ്ര ഉൽഘാടനം ചെയ്‌തു.
ജില്ല പ്രവര്‍ത്തക...
സമസ്‌ത മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ്...
മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമം നടത്തി
മലപ്പുറം: മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ചക്രക്കസേരയില്‍ കഴിയുന്നവരുടെ സംഗമം നടത്തി.
ലോക്‌ഡൗൺ കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നതിന്റെ പ്രയാസം എല്ലാവരും അനുഭവിച്ചെങ്കില്‍, ജീവിത കാലം മുഴുവന്‍...
കേരള മുസ്‌ലിം ജമാഅത്ത് ‘അനുസ്‌മരണ സമ്മേളനവും ആത്‌മീയ സദസും’ ഏപ്രിൽ 7 ബുധനാഴ്‌ച
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന അനുസ്‌മരണ സമ്മേളനവും മഹ്‌ളറതുല്‍ ബദ്‌രിയ്യ സദസും നാളെ ഏപ്രിൽ 7ന് ബുധനാഴ്‌ച പാങ്ങ് പള്ളിപറമ്പില്‍ നടക്കും; സംഘടനാ പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു.
ജില്ലാ...
എസ്‌വൈഎസ് ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴ ശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാളെ, ഞായർ രാവിലെ 7ന് മലപ്പുറം...







































