Sat, Apr 27, 2024
25.6 C
Dubai

ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി...

എസ്‌വൈഎസ്‍ സാന്ത്വന സദനം; പ്രാർഥനാഹാൾ ഉൽഘാടനം നാളെ വ്യാഴം

മഞ്ചേരി: അശരണർക്ക് അത്താണിയായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിലെ 'പ്രാർഥനാഹാൾ' ഉൽഘാടനം നാളെ വ്യാഴം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയി സുന്ന പൊൻമള...

മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: ജില്ലയിലെ അമ്പലവയൽ മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന്  യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയെ കാണാതായതായി അറിയിച്ച് നേരത്തേ മേപ്പാടി സ്‌റ്റേഷനിൽ പരാതി...

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം അവസാന ഘട്ടത്തിലെന്ന് പോലീസ് 

മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. മുട്ടത്തിൽ ആയിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച്...

സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം;  വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത് 

വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...

എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം

എടക്കര: എസ്‌വൈഎസ്‍ 'സാന്ത്വനം അറഫാനിധി' എടക്കര സോൺതല ഉൽഘാടനം പോത്തുകല്ല് സർക്കിൾ ഇൻസ്പെക്‌ടർ സോമൻ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ടിഎ റഷീദ് മുസ്‌ലിയാർ മുണ്ടേരി, എസ്‌വൈഎസ്‍ എടക്കര...

നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി

ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...
- Advertisement -