Wed, May 8, 2024
37 C
Dubai

ഡാമുകളിൽ ജലനിരപ്പുയർന്നു; മംഗലംഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി

പാലക്കാട്: കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. ഒന്ന്, നാല്, ആറ് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ജലനിരപ്പ്...

ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു

മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...

കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി

വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....

ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...

സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി...

വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ

വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....

ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത

ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട്‌ രണ്ട് ചെക്ക്...

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...
- Advertisement -