ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി

By Malabar Desk, Malabar News
Started Jagratha Sangamangal
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി സുബൈര്‍ കോഡൂര്‍ നിര്‍വഹിച്ചു.

സര്‍ക്കിള്‍ കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി ഹാജി, സികെഎം ബഷീര്‍ സഖാഫി, ഹൈദ്രസ് കുട്ടി ഹാജി, സികെ അബു ഹാജി, സികെ അബ്‌ദുറസാഖ്, പികെ ശിഹാബ് എന്നിവര്‍ സംഗമത്തിൽ സംസാരിച്ചു.

Most Read: ബ്ളൂടൂത്ത് ചെരുപ്പ് ധരിച്ച് കോപ്പിയടിക്കാനെത്തി; 5 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE