Sat, Jan 24, 2026
22 C
Dubai

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...

ആൾക്കൂട്ട ആക്രമണം; മലപ്പുറത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു- 8 പേർ കസ്‌റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം....

മലപ്പുറത്ത് വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിനിടെ ആണ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ...

മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല

മലപ്പുറം: ജില്ലയിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം. ഓട്ടോ സ്‌പെയർ പാർട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഇരുനില...

നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക്...

ചുറ്റുമതിലിലെ കല്ലിളകി വീണ് വളാഞ്ചേരിയിൽ ഏഴ് വയസുകാരൻ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തെ അടർന്നു നിന്ന കല്ലാണ്...

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ്‌ ആണ് അറസ്‌റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക്...

വന്ദേ ഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് വേണം; കേന്ദ്രത്തിന് നിവേദനം നൽകി കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: വന്ദേഭാരത് സ്‌റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത്. ഇത് ഖേദകരവും ജില്ലയിലെ 45 ലക്ഷത്തിധികം വരുന്ന ജനങ്ങളോടുള്ള വിവേചനവും യാത്രാ സൗകര്യ നിഷേധവുമാണെന്നും പ്രതിഷേധ കുറിപ്പിൽ കേരള...
- Advertisement -