മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: മൂന്നുപേർ റിമാൻഡിൽ
മഞ്ചേരി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വികെപടിയിൽ മരം മുറിച്ചപ്പോൾ അതിലെ കൂടുകളിൽ ഉണ്ടായ പക്ഷികുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കേസിൽ ഒളിവിൽ പോയ തെലങ്കാന വാറങ്കൽ സ്വദേശി...
പൗരൻമാർക്കിടയില്‍ അസഹിഷ്‌ണുത വളരാന്‍ വഴിവെക്കരുത്; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: പൗരൻമാർക്കിടയില്‍ വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കരുതെന്നും ഇന്ത്യയിലെ സ്വസ്‌ഥതതയും സുരക്ഷിതത്വവും തകരാതെ നോക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. 'സ്വതന്ത്ര ഭാരത സംരക്ഷണ വലയം' ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു...
പൊന്നാനിയിൽ അത്യപൂർവ ഓഷ്യൻസൺ മൽസ്യങ്ങൾ വലയിലായി
മലപ്പുറം: നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. പൊന്നാനിയിൽനിന്ന് പോയ അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്.
ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ...
ഓഗസ്‌റ്റ് 9: യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം; വേറിട്ട പരിപാടിയുമായി പ്രവർത്തകർ
മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി സമർപ്പിക്കുകയും അവർക്കായി ആമുഖം വായിച്ചു നൽകി ബോധവൽകരണം നടത്തുകയും ചെയ്‌തുകൊണ്ട് പൊന്നാനി ഈഴുവതിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തങ്ങളുടെ സ്‌ഥാപകദിനം വേറിട്ട രീതിയിൽ...
‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’: എസ്‌വൈഎസ്‍ വിളംബര റാലി
മലപ്പുറം: 'സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ഇന്ത്യയുടെ 7ആം സ്വാതന്ത്ര ദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗര്‍) സംഘടിപ്പിക്കുന്ന...
യു അബൂബക്കർ സാഹിബിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്‌ടം; ടികെ അഷറഫ്
മലപ്പുറം: രാഷ്‌ട്രീയത്തിനപ്പുറം നാട്ടുകാർക്കേവർക്കും പ്രിയങ്കരനായ യു അബൂബക്കറിന്റെ വിയോഗം നാടിനും കോൺഗ്രസിനും തീരാ നഷ്‌ടമാണെന്നും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിസ്‌മരിക്കാൻ കഴിയാത്ത പേരാണ് ഇദ്ദേഹത്തിന്റേത് എന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...
എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്
തേഞ്ഞിപ്പലം: എൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട്...
വിദ്യാർഥികളെ കുത്തിനിറച്ച് സഞ്ചാരം; ഓട്ടോറിക്ഷ എംവിഡിയുടെ പിടിയിൽ
മലപ്പുറം: നിലമ്പൂരില്‍ വിദ്യാർഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വിദ്യാർഥികളെയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി....









































