Sun, Apr 12, 2026
24.4 C
Dubai

പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി ബീന (54) ആണ് മരിച്ചത്. ഏച്ചൂർ കമാൽ പീടികയ്‌ക്ക് സമീപം ഇന്ന്...

പോക്‌സോ കേസ്; വനംവകുപ്പ് ഉദ്യോഗസ്‌ഥൻ പിടിയിൽ

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി....

മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ. മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഭക്ഷ്യവിഷബാധയേറ്റ 127 കുട്ടികൾ ചികിൽസ തേടിയിരുന്നു. ഇവരിൽ...

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാർ പീടികയ്‌ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മാച്ചേരി അനുഗ്രഹിൽ ആദിൻ ബിൻ മുഹമ്മദ് (11), മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മുഹമ്മദ് മിസ്‌ബൽ ആമിർ...

കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് സ്‌ഫോടന ശബ്‌ദം ഉണ്ടായത്. ഇന്നലെ രതി 10.30നാണ് വലിയ...

റോഡാണെന്ന് കരുതി കാറോടിച്ചത് ചാലിലൂടെ; കാർ ഒലിച്ചുപോയി- യുവാക്കളെ രക്ഷപ്പെടുത്തി

കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ തോട്ടിലൂടെ കാറോടിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേരെ അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിന്...

അമീബിക് മസ്‌തിഷ്‌കജ്വരം; ഫാറൂഖ് അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരാണ് അടുത്ത ദിവസങ്ങളിൽ ഇവിടെ...

തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി

മാനന്തവാടി: തലപ്പുഴയിൽ കുഴിച്ചിട്ട നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തി. തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് വനംവകുപ്പ് നടത്തിയ പരിശോധനയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. തുടർന്ന് പോലീസും തണ്ടർബോൾട്ടും സ്‌ഥലത്തെത്തി പരിശോധന...
- Advertisement -