പാലക്കാട് നെല്ല് സംഭരണം; 35 മില്ലുടമകൾ കരാർ ഒപ്പിട്ടു
പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിന് 35 മില്ലുടമകൾ കരാർ ഒപ്പിട്ടു. നാളെ ബാക്കി മില്ലുടമകൾ കൂടി കരാറിൽ ഒപ്പിടുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദൻ അറിയിച്ചു. സപ്ളൈകോ മുഖേന 52 മില്ലുകളാണ്...
അട്ടപ്പാടിയിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്
പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. അട്ടപ്പാടി മേലെ കോട്ടത്തറയിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് നിന്നാണ് 6.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തി...
കേശവൻപാറ വ്യൂ പോയിന്റ്; സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്
പാലക്കാട്: നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റിലെ സന്ദർശക വിലക്ക് നീക്കി വനംവകുപ്പ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പോത്തുണ്ടി-നെല്ലിയാമ്പതി പാതയോരത്ത്...
കാട്ടാനശല്യം; ഒഴിവാക്കാൻ നടപടികളുമായി അധികൃതർ
പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ...
പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി; നിർമാണം പൂർത്തിയായില്ല
പാലക്കാട്: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ഏഴ് വർഷമായിട്ടും പൂർത്തിയായില്ല. മേലാർകോട്, അയിലൂർ, നെൻമാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണമായി കുടിവെള്ളം എത്തിക്കുന്നതിനായി 2014ൽ ആണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചത്....
മങ്കരയിലും കായാക്കിങ്ങിന് സാധ്യത; പ്രാഥമിക പരിശോധന നടത്തി
പാലക്കാട്: ജില്ലയിൽ കയാക്കിങ് വേദി യാഥാർഥ്യമാകുന്നു. തൃത്താല വെള്ളിയാങ്കല്ലിന് പുറമെ മങ്കരയിലും കായാക്കിങ്ങിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മങ്കരയിൽ ഡിടിപിസി പ്രാഥമിക പരിശോധന നടത്തിയത്. പരിശോധനയിൽ മങ്കര പുഴ കായാക്കിങ്ങിന്...
കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...
സിഐയെ ജാതിപ്പേര് വിളിച്ച് ആക്ഷേപം; മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ
പാലക്കാട്: ചിറ്റൂർ സർക്കിൾ ഇൻസ്‌പെക്‌ടറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ. എൻസിഎച്ച്‌ആർഒ സംസ്‌ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി (58) യെയാണ് ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആദിവാസി യുവാവിന്റെ...









































