ഓണം പ്രമാണിച്ച് വാളയാറിൽ വരും ദിവസങ്ങളിൽ കർശന പരിശോധന
വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം...
പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ
പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...
ഭാരതപ്പുഴയുടെ പട്ടാമ്പി ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പദ്ധതി
പട്ടാമ്പി: ഭാരതപ്പുഴ ഏറ്റവും കൂടുതൽ മലിനമായ പട്ടാമ്പി ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പദ്ധതി. ഭാരതപ്പുഴയിൽ പഴയകടവിനും പാലത്തിനും ഇടയിലെ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്യുക. ഇതിനായി ജലസേചന വകുപ്പിന്റെ കീഴിൽ...
മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു
മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ...
ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ
പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...
വാളയാർ സംഭവത്തിലെ പരാമർശം; അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു
പാലക്കാട്: വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു. സ്‌പീക്കർ എംബി രാജേഷിന്റെ പരാതിയിൽ ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. നവംബര്‍...
വിത്ത് മുളച്ചില്ല; ആശങ്കയില്‍ തൃത്താലയിലെ നെൽകര്‍ഷകര്‍
പാലക്കാട്: കൃഷിഭവന്‍ മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്ന് കര്‍ഷകർ. പട്ടിത്തറ കൃഷിഭവന്‍ വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്. നെൽവിത്തുകൾ മുളക്കാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തൃത്താലയിലെ കർഷകർ.
കോവിഡ് കാല പ്രതിസന്ധികളെ തരണം...
പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...







































