Sun, Mar 22, 2026
25.5 C
Dubai

ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ...

ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ

പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...

വാളയാർ ചെക്പോസ്‌റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി

വാളയാർ: തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വീണ്ടും പാലക്കാടൻ അതിർത്തി വഴി കുഴൽപ്പണവും ലഹരിയും സംസ്‌ഥാനത്തേക്ക് ഒഴുകുന്നു. ചെക്പോസ്‌റ്റിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴൽപ്പണവും ലക്ഷങ്ങൾ വിലവരുന്ന...

വേനൽ കടുത്തു; ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ കാടിറങ്ങുന്നു

പാലക്കാട് : വേനൽ രൂക്ഷമായതോടെ കാട്ടിൽ നിന്നും ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ അട്ടപ്പാടിയിൽ കൃഷിയും ജനവാസവും വന്യ മൃഗങ്ങളുടെ ഭീഷണിയിലായി. നിലവിൽ ചുരം മുതൽ...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്‌ഥർ കൊറോണ പ്രതിരോധ സാധനങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കലക്‌ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്. പിപിഇ  കിറ്റ്, കൈയ്യുറകൾ, മാസ്‌ക്...

വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി

പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന്...

ഹിന്ദു-മുസ്‌ലിം പ്രണയകഥ; സിനിമാ ഷൂട്ടിങ്ങ് തടഞ്ഞ് സംഘപരിവാര്‍

പാലക്കാട്: സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് നേരെ അക്രമണവുമായി സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ്. ഹിന്ദു-മുസ്‌ലിം പ്രണയമാണ്...

വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു; ഗതാഗതം നിരോധിച്ചു

പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതാ വികസനത്തോട് അനുബന്ധിച്ച് നിർമിച്ച വടക്കഞ്ചേരി മേൽപ്പാലം വീണ്ടും കുത്തി പൊളിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗമാണ് കുത്തി പൊളിക്കുന്നത്. ഇതേത്തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. സർവീസ് റോഡ്...
- Advertisement -