തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞു

By News Desk, Malabar News
waste-dumped
Representational Image
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്‌ഥർ കൊറോണ പ്രതിരോധ സാധനങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കലക്‌ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.

പിപിഇ  കിറ്റ്, കൈയ്യുറകൾ, മാസ്‌ക് തുടങ്ങിയവയാണ് സബ് കലക്‌ടർ ഓഫീസ് പരിസരത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്‌ചയാണിത്.

Also Read: പൂരം പ്രദർശനം; ഉൽഘാടനം നിർവഹിച്ച് മന്ത്രി എസി മൊയ്‌തീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE