Sun, Mar 22, 2026
25.5 C
Dubai

കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും, കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി

പാലക്കാട്: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കോവിഡ് ബാധിത മേഖലകളെ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കാൻ നടപടി തുടങ്ങി. ജില്ലയിലെ ചികിൽസാ സൗകര്യങ്ങളും വർധിപ്പിച്ചു...

മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്

പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....

അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തക വിതരണം; ജില്ലയിൽ തുടക്കം

പാലക്കാട് : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായി തുടങ്ങി. ഒന്ന് മുതൽ പത്താം ക്ളാസ് വരെയുള്ള ആദ്യഘട്ട പാഠപുസ്‌തകങ്ങളാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഈ മാസത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും...

വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം

പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്‌ഥാനത്ത്. ജില്ലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്. 165...

വേനൽ മഴ; ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം

ശ്രീകൃഷ്‌ണപുരം: ബുധനാഴ്‌ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. മുപ്പതോളം വൈദ്യുത തൂണുകൾക്ക് കേടുപറ്റിയതായി കെഎസ്ഇബി അറിയിച്ചു. പുളിയകാട്ടുതെരുവ്,...

മലമ്പുഴയിൽ കോൺഗ്രസ്‌ വോട്ട് ബിജെപിക്ക് വിറ്റു; ഇടത് സ്‌ഥാനാർഥി എ പ്രഭാകരൻ

പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് ഇടത് മുന്നണി സ്‌ഥാനാർഥി എ പ്രഭാകരൻ. കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്‌ഥാനത്ത് പോകും. വിൽക്കാൻ തയ്യാറായി കോൺഗ്രസും, വാങ്ങാൻ തയ്യാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം...

സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ

പത്തിരിപ്പാല: കൊയ്‌ത്ത്‌ കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. ലക്കിടിപേരൂർ കയ്‌പയിൽ പാടശേഖരത്തിലെ ഇരുപതോളം കർഷകരാണ് ദുരിതത്തിലായത്. നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ഉണക്കിയ നെല്ല് ചാക്കിലാക്കി വീടിനകത്ത് സൂക്ഷിക്കുകയാണ് പലരും. ഏജന്റിന്റെ...

പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍

പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍...
- Advertisement -