തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥയും ജില്ലാ കളക്‌ടറുമായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ കെ മധു,...
നോട്ടുകെട്ടിന് കോൺഗ്രസിനെ വിറ്റുതുലച്ചു; പാലക്കാട് ഡിസിസിയെ പുറത്താക്കണം; പ്രതിഷേധം
പാലക്കാട്: ഘടക കക്ഷികൾക്ക് കോൺഗ്രസിന്റെ സീറ്റുകൾ നൽകിയതിന് എതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിന് എതിരെ പ്രതിഷേധം. നഗരത്തിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടുകളുടെ എണ്ണത്തിന് അനുസരിച്ച് കോൺഗ്രസിനെ വിറ്റ് തുലച്ചുവെന്നും കച്ചവട...
എക്‌സൈസ് പരിശോധനയിൽ അരക്കോടിയുടെ ലഹരിമരുന്ന്; പ്രതി അറസ്‌റ്റിൽ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്‌ഥാനത്തെ അതിർത്തികളിൽ എക്‌സൈസ് സംഘം നടത്തുന്ന പരിശോധന കർശനമാക്കി. പരിശോധനയുടെ ഭാഗമായി ജില്ലയിൽ നിന്നും അരക്കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി കർണാടക സ്വദേശി അറസ്‌റ്റിലായി. 20...
ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ. ഡോ. സരിന് സീറ്റ് നല്‍കാത്തതിൽ ഒറ്റപ്പാലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
കെപിഎസ്‌ടിഎ നേതാവ് ഹരിഗോവിന്ദന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല
പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു.
ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
Malabar News:...
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ
പാലക്കാട്: നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാട് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ...
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം
പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്....
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജൻമനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ എത്തിക്കാനിരിക്കെയാണ്...









































