തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി

By News Desk, Malabar News
Ajwa Travels

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥയും ജില്ലാ കളക്‌ടറുമായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ കെ മധു, എസ്‌പി എന്നീ മൂന്ന് പേരടങ്ങുന്ന ചിലവ് നിരീക്ഷക സംഘം മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനവും സംഘം വിലയിരുത്തി.

Also Read: ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE