പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം ചൊവ്വാഴ്‌ച മുതല്‍; മന്ത്രി പി തിലോത്തമന്‍
പാലക്കാട് : പാലക്കാട് ജില്ലയില്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുതല്‍ ജില്ലയില്‍ സംഭരിക്കാതെ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി...
വഴിവെട്ടൽ സമരം പിൻവലിച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ; തീരുമാനം സർക്കാർ ഉറപ്പിൻമേൽ
പാലക്കാട്: വഴിവെട്ടൽ സമരം താൽക്കാലികമായി നിർത്തിവെച്ച് പറമ്പിക്കുളം ആദിവാസി കൂട്ടായ്‌മ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയ പാശ്‌ചാത്തലത്തിൽ തേക്കടി അല്ലിമൂപ്പൻ കോളനിയിൽ ചേർന്ന ഊരുകൂട്ടത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഗാന്ധി...
ചിറ്റൂര്‍ ഗവ. കോളേജില്‍ അഭിരുചി പരീക്ഷ 13, 14 തീയതികളില്‍
പാലക്കാട്: ചിറ്റൂര്‍ ഗവ.കോളേജില്‍ ബി.എ മ്യൂസിക് ബിരുദ കോഴ്സിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 13, 14 തീയതികളില്‍ നടക്കുന്ന അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാന്‍ 9496292460, 9846819425 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍...
കൃഷിയും വൈദ്യുതിയും കോര്‍ത്തിണക്കിയ പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ്...
അട്ടപ്പാടിയില്‍ നവജാത ശിശു മരണം വീണ്ടും
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.
കക്കുപ്പടി സ്വദേശികളായ പ്രീത - ഷനില്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ്...
പറമ്പിക്കുളം വനപാത കാലഘട്ടത്തിന്റെ ആവശ്യം; രമ്യ ഹരിദാസ്
മുതലമട: പറമ്പിക്കുളം-തേക്കടി ആദിവാസി ഊരിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രമ്യ ഹരിദാസ് എംപി. വനപാതക്കുള്ള സാങ്കേതിക തടസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ രാജ്യത്തെ വിവിധ വനമേഖലകളിൽ ഇത്തരത്തിൽ പാത നിർമ്മിച്ചിട്ടുണ്ടെന്നും പറമ്പിക്കുളം തേക്കടി...
കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു
പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...
നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി
പാലക്കാട് : 18 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന് നേച്ചര്‍ മാഗസിന്‍ പുരസ്‌കാരം. അതും പാലക്കാട് സ്വദേശിയായ മലയാളിക്ക്. പ്രശസ്‌ത പരിസ്‌ഥിതി മാഗസീനായ നേച്ചറിന്റെ മികച്ച യുവ ശാസ്ത്രഞ്ജനുള്ള പുരസ്‌കാരം പാലക്കാട് ഒലവക്കോട്...









































