ചിറ്റൂര്‍ ഗവ. കോളേജില്‍ അഭിരുചി പരീക്ഷ 13, 14 തീയതികളില്‍

By Staff Reporter, Malabar News
palakkad image_malabar news
Representational Image
Ajwa Travels

പാലക്കാട്: ചിറ്റൂര്‍ ഗവ.കോളേജില്‍ ബി.എ മ്യൂസിക് ബിരുദ കോഴ്സിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 13, 14 തീയതികളില്‍ നടക്കുന്ന അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാന്‍ 9496292460, 9846819425 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നേരത്തേ അഭിരുചി പരീക്ഷയില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE