അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്‌ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച്...
സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്‌റ്റാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍...
ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു; ജാഗ്രതാ നിർദ്ദേശം
പാലക്കാട്: ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ 12 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അണക്കെട്ട് തുറന്നത്. 1050 പരമാവധി സംഭരണ ശേഷിയുള്ള ഡാമിന്റെ ജലനിരപ്പ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കുലക്കാട്ടുകുറുശ്ശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്‌റ്റിലായത്. ഇന്നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പടുത്തിയത്....
ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ്...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കുഴൽമന്ദത്ത് നിന്നാണ് പ്രതികൾ പല വഴിക്ക് പോയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്‌റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്.
കൃത്യം നടത്തി...
സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. നെൻമാറ സ്വദേശിയായ സലാമിന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാം....
കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി....









































